ഒരു പൊടിയും ചേർക്കാതെ നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു രസം . Healthy without powder rasam recipe
ഒരു പൊടിയും ചേർക്കാതെ നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രസം ഈ ഒരു രസം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് മറ്റു പൊടികൾ ഒന്നും ചേർക്കേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണിത് അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് കുരുമുളക് ചോദിച്ചത് ചേർത്ത് അതിലേക്ക് പരിപ്പ് വേവിച്ചതും തക്കാളി ഉപയോഗിച്ചതും കൂടി ചേർത്ത് […]