മത്തി വൃത്തിയാക്കാൻ ഇനി എന്തെളുപ്പം.!! കുപ്പി ഉണ്ടെങ്കിൽ ഇതൊന്ന് ചെയ്തു നോക്കൂ; ഒരൊറ്റ ചെതുമ്പൽ പോലും തെറിക്കില്ല.!! | Sardine Cleaning Tip Using Bottle

Sardine Cleaning Tip Using Bottle : മീനിന്റെ ചെതുമ്പൽ ഒക്കെ മാറ്റിയെടുക്കുക എന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് ഫ്ലാറ്റിൽ ഒക്കെ താമസിക്കുന്നവർക്ക്. മീനൊക്കെ വാങ്ങിവന്ന് ചെതുമ്പൽ മാറ്റിയെടുക്കുമ്പോഴേക്കും കിച്ചൻ സിംങ്കിലും നമ്മൾ ഇട്ടിരിക്കുന്ന ഡ്രസ്സിൽ ഒക്കെ ചെതുമ്പലായി ആകപ്പാടെ പണി കിട്ടാറുണ്ട്. ഇങ്ങനെയൊക്കെ ഉള്ളവർക്ക് കത്തിയോ കത്രിയോ ഇല്ലാതെ എങ്ങനെ ഈസിയായി ചെതുമ്പൽ കളഞ്ഞ് മീൻ ക്ലീൻ ആക്കിയെടുക്കാം എന്നാണ് നോക്കുന്നത്. പാചകം ചെയ്തു തുടങ്ങിയിട്ടുള്ള തുടക്കക്കാർക്ക് മുതൽ കൊച്ചു കുട്ടികൾക്ക് വരെ […]

ഉപ്പിലിട്ടതിന്റെ രഹസ്യ രുചിക്കൂട്ട്.!! വർഷങ്ങളോളം കേടാകാതെ ഇരിക്കാനും പാട കെട്ടാതെ ഇരിക്കാനും ഇതൊന്ന് ചെയ്തുനോക്കൂ; വായിൽ കപ്പലോടും രുചിയിൽ ഉപ്പിലിട്ടത്.!! | Pickled Vegetables Recipe

Pickled Vegetables Recipe : അച്ചാറുകൾ ഇഷ്ടപ്പെടാത്ത ആളുകൾ വളരെ കുറവായിരിക്കും. അവയിൽ തന്നെ ഉപ്പിലിട്ട സാധനങ്ങളോട് എല്ലാവർക്കും കുറച്ചധികം പ്രിയമുണ്ടായിരിക്കും. എന്നാൽ മിക്കപ്പോഴും ഉപ്പിലിട്ടത് തയ്യാറാക്കുമ്പോൾ അത് ശരിയാകുന്നില്ല എന്ന് പരാതി പറയുന്നവരാണ് കൂടുതൽ പേരും. അത്തരക്കാർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില ഉപ്പിലിട്ട വിഭവങ്ങളുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. നെല്ലിക്ക, നാരങ്ങ, കൈതച്ചക്ക, ക്യാരറ്റ്, കുക്കുമ്പർ എന്നിങ്ങനെയുള്ള എല്ലാവിധ സാധനങ്ങൾ ഉപയോഗപ്പെടുത്തിയും ഉപ്പിലിട്ടത് തയ്യാറാക്കാനായി സാധിക്കും. ആദ്യം തന്നെ നെല്ലിക്കയാണ് ഉപ്പിലിടാൻ ഉദ്ദേശിക്കുന്നത് എങ്കിൽ […]

ഗ്രീൻപീസ് കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി; ഒരിക്കൽ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇതാകും.!! | Kerala Style Green Peas Curry Recipe

Kerala Style Green Peas Curry Recipe : ഗ്രീൻപീസ് കൊണ്ട് പലഹാരങ്ങളുടെ കൂടെ കഴിക്കാൻ പറ്റിയ നല്ല ഒന്നാന്തരം കറി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ചപ്പാത്തി, പുട്ട്, നൂൽപ്പുട്ട്, പൊറോട്ട ഇന്ന് വേണ്ട എല്ലാ പലഹാരങ്ങളുടെ കൂടെയും ഒരു പോലെ കഴിക്കാൻ പറ്റിയ ഒരു കറി ആണിത്. അതിനുവേണ്ടി ആദ്യമായി 250 ഗ്രാം ഗ്രീൻപീസ് ഒരു പാത്രത്തിൽ കുറച്ചു വെള്ളം ഒഴിച്ച് അഞ്ചാറ് മണിക്കൂർ നേരം കുതിർക്കാൻ വയ്ക്കുക. കുതിർത്ത ഗ്രീൻപീസ് ഒരു കുക്കറിൽ […]

ചക്കപ്പൊടി ചേർത്ത് ഒരു സംഭാരം കുടിച്ചിട്ടുണ്ടോ.!? പ്രമേഹം നിയന്ത്രിക്കാൻ കഴിവുള്ള ഈ സംഭാരത്തെ പറ്റി അറിഞ്ഞില്ലെങ്കിൽ നഷ്ടം തന്നെയാണ്.!! | Sambharam Recipe For Diabetic Persons

Sambharam Recipe For Diabetic Persons : സാധാരണ സംഭാരം എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ്, ദഹനത്തിനും അതുപോലെതന്നെ നമ്മുടെ ശരീരം ഒന്ന് ഫ്രഷ് ആവാൻ ഒക്കെ സംഭാരം കുടിക്കാറുണ്ട് എന്നാൽ ചക്കപ്പൊടി ചേർത്തിട്ടുള്ള ഒരു ഒരു സംഭാരം അങ്ങനെ കേട്ടിട്ട് പോലും ഉണ്ടാവില്ല അല്ലേ.ചക്ക നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ് പ്രമേഹം നിയന്ത്രിക്കാനുള്ള കഴിവ് ചക്കയ്ക്ക് ഒത്തിരിയുണ്ട്, ചക്കകലമാകുമ്പോൾ കുറച്ച് ഉണക്കി പൊടിച്ചു വച്ചു കഴിഞ്ഞാൽ നമുക്ക് എല്ലാ ദിവസവും പലതരം വിഭവങ്ങൾ തയ്യാറാക്കി കഴിക്കാവുന്നതാണ്. അങ്ങനെയുള്ള […]

ഇനി തേങ്ങ ഉണക്കി കൊപ്രയാക്കണ്ട.!! കല്ലുപ്പ് ഉണ്ടെങ്കിൽ ശുദ്ധമായ വെളിച്ചെണ്ണ വീട്ടിലുണ്ടാക്കാം; കുക്കറിൽ ഇങ്ങനെ ചെയ്ത മതി.!! | Make Coconut Oil Using Crystal Salt

Make Coconut Oil Using Crystal Salt : വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു കാര്യമാണ് വെളിച്ചെണ്ണ തയ്യാറാക്കി എടുക്കൽ പക്ഷേ അതിനായുള്ള തേങ്ങ പൊട്ടിക്കുന്നത് മുതൽ തേങ്ങ എങ്ങനെയാണ് വേഗത്തിൽ പൊട്ടിച്ചെടുക്കാവുന്ന എങ്ങനെ ഉള്ളതുപോലെ ഒത്തിരി അധികം ടിപ്സ് ആണ് ഇന്നത്തെ ഈ വീഡിയോയിൽ കൊടുത്തിട്ടുള്ളത്. പ്രധാനമായി നമുക്ക് തേങ്ങയെ കുറിച്ചാണ് അതിൽ അറിയേണ്ടത് അതിനുമുമ്പായിട്ട് പഴം കേടാകാതിരിക്കാൻ എങ്ങനെയാണ് സൂക്ഷിക്കേണ്ടത് എന്നും ഇതിൽ കൊടുത്തിട്ടുണ്ട് അതുപോലെ തന്നെ പലതരം ടിപ്സ് നിങ്ങൾക്ക് […]

തേങ്ങ ചിരകാൻ ഇനി ചിരവ വേണ്ട.!! എത്ര തേങ്ങാ വേണമെങ്കിലും വെറും 2 മിനിറ്റിൽ ചിരകിയെടുക്കാം; വീട്ടമ്മമാർക്ക് ഒരു കിടിലൻ ടിപ്പ്.!! | Thenga Chirakan Easy Tip

Thenga Chirakan Easy Tip : ദിവസത്തിൽ ഒരു പ്രാവശ്യം എങ്കിലും പാചകത്തിനായി തേങ്ങാ ഉപയോഗിക്കാത്തവർ വളരെ കുറവായിരിക്കും. ഒട്ടുമിക്ക കറികളിലും തേങ്ങാ ചേർക്കുന്നത് മലയാളികളുടെ ഒരു പ്രത്യേകത തന്നെയാണ്. ദിവസത്തിൽ കറികളിലായാലും പല തരത്തിൽ ഉള്ള പലഹാരങ്ങൾ തയ്യാറാക്കുന്നതിനായും ഒരു മുറി തേങ്ങാ എങ്കിലും വീട്ടിൽ ചിരകാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. എന്നാൽ ഒട്ടുമിക്ക ആളുകൾക്കും മടിയുള്ള ഒരു കാര്യമാണ് തേങ്ങാ ചിരകുന്നത്. എന്നാൽ ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കൂ. ഇനിയാരും തേങ്ങാ ചിരകാൻ […]

അവലും ശർക്കരയും കൊണ്ട് എത്ര കഴിച്ചാലും മതിവരില്ല കിടിലൻ പലഹാരം; ഇത് നിങ്ങളെ ശെരിക്കും കൊതിപ്പിക്കും.!! | Easy Aval Snacks Recipe

Easy Aval Snacks Recipe : എന്തൊക്കെ പലഹാരം പുറത്തു നിന്നും വാങ്ങാൻ കിട്ടിയാലും വീട്ടിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾക്ക് ഒരു പ്രത്യേക രുചിയാണ്. മിക്ക വീട്ടമ്മമാർക്കും മക്കൾക്ക് നൽകാനായിട്ട് അല്ലെങ്കിൽ ഭർത്താവിന് നൽകാനായിട്ട് സ്വന്തം കൈ കൊണ്ട് പലഹാരം ഉണ്ടാക്കുന്നത് തന്നെ ആണ് സന്തോഷം. ഇതൊക്കെ ആസ്വദിച്ചു ചെയ്യുന്ന ഒരുപാട് ആളുകൾ ഉണ്ട്. എന്നാൽ സമയക്കുറവ് ആണ് പലരെയും അലട്ടുന്ന ഒരു പ്രശ്നം. അതു പോലെ തന്നെ ചില വിഭവങ്ങൾ ഉണ്ടാക്കാനായി വേണ്ട സാധനം വീട്ടിൽ ഉണ്ടാവുകയില്ല. […]

ഈ ചേരുവ ചേർത്ത് ചെമ്മീൻ വറുക്കൂ; ചെമ്മീൻ റോസ്റ്റ് ഈയൊരു രീതിയിൽ തയ്യാറാക്കുകയാണെങ്കിൽ ഇരട്ടി ടേസ്റ്റ് ആയിരിക്കും.!! | Kerala Style Chemmeen Fry Recipe

Kerala Style Chemmeen Fry Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും ചെമ്മീൻ റോസ്റ്റ്. ഓരോരുത്തർക്കും വ്യത്യസ്ത രീതികളിൽ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കുമ്പോൾ ആയിരിക്കും കൂടുതൽ രുചി തോന്നാറുള്ളത്. എന്നാൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ അസാധ്യ രുചിയിൽ ഒരു ചെമ്മീൻ റോസ്റ്റ് എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചെമ്മീൻ റോസ്റ്റ് തയ്യാറാക്കാനായി ആദ്യം തന്നെ ചെമ്മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക. ശേഷം ഒരു പാത്രം എടുത്ത് […]

പഴയ ഡ്രെസ്സുകൾ ഒന്നും തന്നെ വെറുതെ കളയല്ലേ.!! കിടിലൻ ഡോർ മാറ്റ് ഉണ്ടാക്കാം; അതും വ്യത്യസ്തമായ 5 രീതിയിൽ.!! | Door Mat making

Door Mat making : ഷാൾ, മാക്സി, ചുരിദാർ നമ്മൾ സ്ത്രീകളുടെ സ്ഥിരം ഉപയോഗിക്കുന്ന വസ്ത്രങ്ങളാണ്. പഴയതായിക്കഴിയുമ്പോൾ സ്വാഭാവികമായും നമ്മൾ എല്ലാവരും തന്നെ കളയുകയാണ് പതിവ്. എന്നാൽ ഇനി ഇതെല്ലം കളയുന്നതിനു മുൻമ്പ് ഇതൊക്കെ ഒന്ന് അറിഞ്ഞോളൂ. നമ്മൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കിടിലൻ റീയൂസ് ആണ്. നമ്മുടെ പഴയ ഷാളും മാക്സിയും ചുരിദാറുമെല്ലാം വളരെ എളുപ്പത്തിൽ കിടിലൻ ഡോർ മാറ്റ് ആക്കി മാറ്റിയെടുക്കാം. ക്രഫ്റ്റിന് ഒരുപാട് പ്രോത്സാഹനം ലഭിക്കുന്നുണ്ട് ഇപ്പോൾ. സമൂഹ മാധ്യമങ്ങളിലും മറ്റും ഒരുപാട് […]

ഒരു സ്പൂൺ ഉപ്പു മതി എലിയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം; കപ്പ കൃഷിക്കാർ പറഞ്ഞു തന്ന ഉഗ്രൻ സൂത്രം.!! | Easy Way To Get Rid Rats From House

Easy Way To Get Rid Rats From House : മഴക്കാലമായാൽ വീടുകളിൽ എലികളുടെ ശല്യം കൂടുതലായി കണ്ടു വരാറുണ്ട്. മാത്രമല്ല ഈയൊരു സാഹചര്യത്തിൽ എലിപ്പനി പോലുള്ള അസുഖങ്ങളും കൂടുതലായി പടർന്നു പിടിക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. എന്നാൽ വീട്ടിൽ നിന്നും എലിശല്യം പാടെ ഒഴിവാക്കാനായി ചെയ്യാവുന്ന ചില വഴികൾ വിശദമായി അറിഞ്ഞിരിക്കാം. എലിയെ തുരത്താനായി ചെയ്യാവുന്ന ആദ്യത്തെ രീതി തവിടു പൊടി ഉപയോഗിച്ചിട്ടുള്ളതാണ്. അതിനായി രണ്ട് ടീസ്പൂൺ അളവിൽ തവിട് പൊടിയിലേക്ക് ഒരു ടീസ്പൂൺ അളവിൽ […]