കൊതിയൂറും ചിക്കൻ കൊണ്ടാട്ടം തയ്യാറാക്കാം. ഇത്രയും രുചികരമായിട്ട് മാറുന്നതിന് ചില കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി. Kerala special chicken kondattam recipe
ചിക്കൻ കൊണ്ടാട്ടം ഹോട്ടലിൽ നിന്ന് വാങ്ങി കഴിക്കാറുണ്ട് എന്തുകൊണ്ടായിരിക്കും അതിന് അങ്ങനെ ഒരു പേര് വരാൻ കാരണം ഇത് കുറച്ചു ഡ്രൈ ആയിട്ടുള്ള മസാലകൾ ചേർത്ത് ഉണ്ടാക്കിയെടുക്കുന്നത് കൊണ്ടാണ് ഇതിന് ഒരു പ്രത്യേക ടേസ്റ്റ് അതുപോലെ തന്നെ ഈ ഒരു പേര് വന്നത് വളരെ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ചിക്കൻ മസാല തയ്യാറാക്കുന്നത് മസാലകൾ എല്ലാം ചതച്ചെടുക്കണം. പൊടികളും മസാലയും ഒക്കെ ചേർന്ന് നല്ലപോലെ ചതച്ചെടുത്തതിനുശേഷം അടുത്തതായിട്ട് ചെയ്യേണ്ടതിന് നല്ലപോലെ ഇളക്കി യോജിപ്പിച്ച് […]