സിൽക്കി ആയിട്ടുള്ള വളരെ രുചികരമായിട്ടുള്ള ഒരു പഴം ചേർത്തിട്ടുള്ള പുഡ്ഡിംഗ് തയ്യാറാക്കാം| Banana Pudding Recipe
ഇതുപോലെ ഒരു പുഡ്ഡിംഗ് നമുക്ക് തയ്യാറാക്കി എടുക്കാൻ ആയിട്ട് അധികം സമയം ഒന്നും എടുക്കുന്നില്ല ഇതിനകത്ത് നമുക്ക് വളരെ കുറച്ച് സമയം മതി വായിലിട്ടാൽ നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പുഡ്ഡിംഗ് ആണ് ഈ ഒരു പുഡിങ് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് മിശ്രയിലേക്ക് പഴം ചേർത്ത് കൊടുത്ത് അതിലേക്ക് ആവശ്യത്തിനു പഞ്ചസാരയും മുട്ടയും ചേർത്ത് കൊടുത്തതിനു ശേഷം പാലും ഒഴിച്ച് നല്ലപോലെ അരച്ചെടുക്കുക നന്നായിട്ട് അരച്ചെടുത്തതിനുശേഷം അടുത്ത ചെയ്തു എടുക്കേണ്ടത് ഇതിലേക്ക് കുറച്ചു കോൺഫ്ലോറും ചൈന […]