ഒരു കപ്പ് സേമിയ കൊണ്ട് വിശ്വസിക്കാൻ പറ്റാത്ത രീതിയിലുള്ള പലഹാരം Semiya rava idly recipe
സേമിയ കൊണ്ട് ഇതുപോലൊരു പലഹാരം നിങ്ങൾ തയ്യാറാക്കിയിട്ടുണ്ട് എന്ന് അറിയില്ല അത്രയും രുചികരമായ ഒരു പലഹാരമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് ഇത്രയും രുചികരമായിട്ടുള്ള ഒരു പലഹാരം എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും. ഇതുപോലൊരു പലഹാരം ഉണ്ടാക്കാൻ. നേരത്തെ അറിയുമായിരുന്നെങ്കിൽ എല്ലാവരും തയ്യാറാക്കി നോക്കുമായിരുന്നു ഇത് തയ്യാറാക്കുന്ന സേമിയ അത് നല്ലപോലെ ഒന്ന് കുതിർത്തി എടുക്കുന്നതിന് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ആവശ്യത്തിന് സേമിയ മുബരവും ചേർത്ത് കൊടുത്ത ആവശ്യത്തിനു തൈരും ചേർത്ത് […]