ചക്കക്കുരു ചെമ്മീനും മുളകിട്ടതാണ് തയ്യാറാക്കുന്നത് എങ്കിൽ ഒരു പറ ചോറ് ഉണ്ണാം | Jackfruit seeds prawns mulakittathu recipe
ചക്കക്കുരു ചെമ്മീനും കൂടെ ചേർത്ത് മുളകിട്ട ഒരു കറിയാണ് തയ്യാറാക്കുന്നെങ്കിൽ ചോറിന്റെ കൂടെ ഇത് മാത്രം മതി ഇത് തയ്യാറാക്കാനും നല്ല എളുപ്പമാണ് അതിനായിട്ട് നമുക്ക് ചക്കക്കുരു തോലൊക്കെ കളഞ്ഞ് ക്ലീൻ ആക്കി അതിനുശേഷം ചെമ്മീനും അതുപോലെ ക്ലീൻ ആക്കി എടുക്കുക അതിനുശേഷം ഇതിനെ നമുക്ക് തയ്യാറാക്കുന്ന ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണയും കടുകും ചുവന്ന മുളകും പച്ചമുളകും ഇഞ്ചിയും. വെളുത്തുള്ളിയും ചേർത്ത് കുറച്ച് ചെറിയ ഉള്ളി ചതിച്ചതും അതിലേക്ക് തക്കാളിയും ചേർത്ത് […]