പഴം പാനി കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഒരിക്കലെങ്കിലും ഇതുപോലെ തയ്യാറാക്കി നോക്കൂ. Traditional pazham paani recipe
പഴം പനി എന്നൊരു പഴയകാലത്ത് ഒരു നാടൻ പലഹാരമാണ് ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് പഴവും പിന്നെ വേണ്ടത് ശർക്കരയും കുറച്ച് സാധനങ്ങൾ ആണ് എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു നാടൻ പലഹാരമാണിത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം നേന്ത്രപ്പഴം ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുക്കുക. ചെയ്യേണ്ടത് ഇതിനെ നമുക്ക് ശർക്കരപ്പാനിലേക്ക് കൊടുക്കണം ശർക്കര ആദ്യം കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ പാനിയാക്കി എടുത്ത് അതിലെ കുറച്ച് ഏലക്കാപ്പൊടി കുറച്ച് നല്ലപോലെ മിക്സ് […]