പഴംപൊരി നിങ്ങൾ ഇതുപോലെ കഴിച്ചിട്ടുണ്ടോ ഒരിക്കലെങ്കിലും പഴം കൊണ്ട് ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ. Variety special banana fritters recipe
പഴംപൊരി നിങ്ങൾ ഇതുപോലെ കഴിച്ചിട്ടുണ്ടോ ഒരിക്കലെങ്കിലും പഴം കൊണ്ട് ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ ഇതൊരു വ്യത്യസ്തമായ ഒരു പലഹാരമാണ് സാധാരണ നമ്മൾ ഉണ്ടാക്കുന്ന പഴംപൊരിക്കാളും സ്വാദിഷ്ടമായി കഴിക്കാൻ പറ്റുന്ന ഒന്നാണ് നേന്ത്രപ്പഴത്തിന് ആദ്യം നീളത്തിൽ ഒന്ന് കട്ട് ചെയ്ത് എടുക്കുക. അടുത്തത് മാവ് തയ്യാറാക്കി എടുക്കുന്നതിനായിട്ട്. മൈദമാവിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടിയും കുറച്ച് പഞ്ചസാരയും ഒരു നല്ല പോലെ കലക്കി എടുത്തതിനുശേഷം പയ്യ ഒരു പഴത്തിന് മാവിൽ നോക്കിയതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിനെ നമുക്ക് ബ്രഡ് ക്രംസിലേക്ക് മുക്കി […]