ഊണുകഴിക്കാൻ ഈയൊരു സാധനം മാത്രം മതി ഇത് എന്താണെന്ന് അറിഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകും ഇത് എത്ര അധികം ഹെൽത്തിയാണ് എന്നുള്ളത്. Ginger Garlic curry recipe
ഊണ് കഴിക്കാൻ നമുക്ക് ഇത് മാത്രം മതി വെളുത്തുള്ളിയും ഇഞ്ചിയും ചേർന്നിട്ടുള്ള ഒരു കറിയാണ് തയ്യാറാക്കുന്നത് ആദ്യം നമുക്ക് വെളുത്തുള്ളി നല്ല പോലെ കളഞ്ഞെടുത്തതിനു ശേഷം ഇഞ്ചി നല്ലപോലെ തൊലി കളരിയ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനു ശേഷം കുറച്ച് എണ്ണയൊഴിച്ച് അതിലേക്ക് നല്ലപോലെ മൂപ്പിച്ചെടുക്കുക മൂപ്പിച്ചെടുത്തതിന് . ശേഷം അടുത്തതായിട്ട് ചെയ്യേണ്ട കുറച്ചു കാര്യങ്ങളുണ്ട് അതായത് നമുക്ക് ഇനി അടുത്തതായിട്ട് മുളകുപൊടി കാശ്മീരി മുളകുപൊടി കായപ്പൊടി എന്നിവയെല്ലാം ചേർത്ത് ഒരു പ്രത്യേക രീതിയിലാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത് ഇതിലേക്ക് […]