ചക്ക കിട്ടിയാൽ ഇനിയും മറക്കരുത് ചക്ക പൊരി ഉണ്ടാക്കണം Jackfruit Pori (also known as chakka pori or jackfruit fritters)

ചക്ക കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ചക്കരേ നമ്മുടെ പഴംപൊരി പോലെ തന്നെ രുചികരമായിട്ടുള്ള ഒന്നാണ് ചക്ക പൊരിച്ചപ്പൊരി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഒരു കാര്യം മാത്രമേ ഉള്ളൂ നമ്മുടെ സാധാരണ പഴംപൊരിയിൽ ഉള്ളതുപോലെ തന്നെ മാവ് കുഴച്ചെടുക്കണം മൈദാമാവിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കുറച്ച് വെള്ളം ഒഴിച്ച് കലക്കി എടുത്തതിനുശേഷം ചക്ക അതിലേക്ക് മുക്കിയെടുത്ത് ആവശ്യത്തിന് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ഇട്ടുകൊടുക്കുകയാണ് […]

കേരള സ്റ്റൈൽ ബീഫ് ഡ്രൈ ഫ്രൈ റെസിപ്പി Kerala style beef dry fry

കേരള സ്റ്റൈൽ ബീഫ് ഡ്രൈ ഫ്രൈ റെസിപ്പി നമ്മുടെ തട്ടുകടയിൽ നിന്നൊക്കെ വാങ്ങിക്കഴിക്കുന്ന വളരെ ടേസ്റ്റി ആയിട്ടുള്ള ആ ഒരു ബീഫ് ഡ്രൈ ഫ്രൈ, അതാണ് നമ്മുടെ ഇന്നത്തെ റെസിപ്പി ആയിട്ട് വേണ്ടത് ഒരു കിലോ ബീഫ് കട്ട് ചെയ്ത് ക്ലീൻ ചെയ്തെടുത്ത ബീഫ് നമുക്ക് വേവിക്കാൻ ആയിട്ട് ഒരു കുക്കറിലോട്ട് ഇട്ടുകൊടുക്കുക അര സ്പൂൺ അളവിലെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അതിലോട്ട് ഇടുക അത് നന്നായിട്ടൊന്ന് ഇളക്കി കൊടുക്കണം ഒരു നുള്ളു മഞ്ഞൾപൊടി ഇടുക ഒരു […]

എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വെജിറ്റബിൾ സൂപ്പ് special vegetable soup

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വെജിറ്റബിൾ സൂപ്പ് ഇത്രയധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന മാത്രമല്ല ഈ ഒരു വെജിറ്റബിൾസ് വളരെയധികം ക്രീമി ആയിട്ട് ഉണ്ടാക്കിയെടുക്കുന്നതാണ് വെജിറ്റബിൾസ് നല്ലപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കേണ്ടത് നമുക്ക് ഇഷ്ടമുള്ള വെജിറ്റബിൾസ് ഇതിലേക്ക് ചേർക്കാവുന്നതാണ് അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിൽ കുറച്ച് വെണ്ണ ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ ആവശ്യത്തിന് വെളുത്തുള്ളിയും ഇഞ്ചിയും കൂടി ചേർത്തു കൊടുത്ത് നല്ലപോലെ വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് പച്ചക്കറികളും ചേർത്ത് നന്നായിട്ട് […]

എണ്ണ മാങ്ങ ചമ്മന്തി ഇതൊരു കിടിലൻ വെറൈറ്റി തന്നെയാണ് enna mango chammandhi podi

എണ്ണ മാങ്ങാ ചമ്മന്തി ഈ ഒരു റെസിപ്പി നിങ്ങൾക്ക് കേട്ടിട്ട് പോലും ഉണ്ടാവില്ല കാരണം പലർക്കും അറിയാത്ത ഒന്നുതന്നെയാണ് റെസിപ്പി ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഒരു പാൻ വച്ച് അതിലേക്ക് നല്ലെണ്ണ ഒഴിച്ചു കൊടുത്തതിനു ശേഷം ഒന്ന് ചൂടായി കഴിയുമ്പോൾ അതിലേക്ക് തേങ്ങാക്കൊത്ത് ചേർത്ത് നല്ലപോലെ ഒന്ന് വാർത്തെടുക്കുക നന്നായി വറുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് വറുത്ത തേങ്ങയും മാറ്റിവയ്ക്കുക ഇനി അടുത്തതായിട്ട് അതിലേക്ക് പച്ചമാങ്ങ ചേർത്ത് അത് നല്ലപോലെ വറുത്ത് മാറ്റി വയ്ക്കാതിരിക്കുക പച്ചമുളക് […]

മുട്ട പെരട്ട് ചോറ് കഴിക്കാൻ ഇതു മാത്രം മതി mutta perattu recipe

മുട്ട പെരട്ട് ഇത് ഉണ്ടെങ്കിൽ നമുക്ക് ചോറ് കഴിക്കാൻ മാത്രം മതി പുഴുങ്ങി മുട്ടയാണ് വേണ്ടത് ഇനി നമുക്ക് അതിൽ പെരട്ട് തയ്യാറാക്കുന്നതിനായിട്ട് എന്തൊക്കെ ചെയ്യണം എന്ന് വീഡിയോയിൽ കൊടുത്തിട്ടുണ്ട്. അതിലേക്ക് നമുക്ക് കടുക് താളിച്ചതിനുശേഷം അതിലേക്ക് ആവശ്യത്തിന് മറ്റ് ചേരുവകൾ ഒക്കെ ചേർത്ത് കൊടുത്ത് അതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഒക്കെ ചേർത്ത് കൊടുത്ത് ഇതിന് മുട്ട പുഴുങ്ങി മുട്ടയും കൂടെ നന്നായിട്ട് പൊടിച്ചതിലേക്ക് ചേർത്തു നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീട് […]

പച്ചമാങ്ങ കൊണ്ട് നല്ല കിടിലൻ തോരൻ ഉണ്ടാക്കാം Raw Mango Thoran Recipe (Kerala Style)

പച്ചമാങ്ങ കൊണ്ട് നല്ല കിടിലൻ തോരൻ ഉണ്ടാക്കാൻ നല്ലൊരു രുചികരമായിട്ടുള്ള തോരൻ ഉണ്ടാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന വ്യത്യസ്തമായ ഒരു തോരനാണ് ഈ ഒരു തോരൻ ഉണ്ടാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ഈ റെസിപ്പി ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് പച്ചമാങ്ങ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക. ഒരു മൺചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് എണ്ണ ഒഴിച്ചതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് കടുക് താളിക്കാനായിട്ട് കടുകും […]

എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റിയ തലശ്ശേരി സ്റ്റൈൽ ചിക്കൻ കറി authentic Thalassery Chicken Curry (Kozhi Curry) recipe

എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റിയ തലശ്ശേരി സ്റ്റൈൽ ചിക്കൻ കറിഈ കറിക്ക് മെയിൻ ആയിട്ട് വേണ്ടത് ഒരു മുക്കാ കിലോയോളം കട്ട് ചെയ്ത കോഴിഇതിന് ഞാൻ ഉപയോഗിച്ചിരിക്കുന്ന ചിക്കൻ ഗ്രിൽഡ് ആയിട്ട് എടുത്തിരിക്കുന്നത് തലശ്ശേരി ചിക്കൻ കറി ബ്ലെൻഡ് ആണ് ഇത് ഒരു കറിക്ക് വേണ്ട എല്ലാ ഇൻഗ്രീഡിയൻസും അടങ്ങുന്ന ഒരു പാക്കറ്റ് ആണ്ഈ പാക്കല്ലേ രണ്ട് പാക്കറ്റ് അഡിഷണൽ ഉണ്ടാവും ഒന്ന് കറി പൗഡറും രണ്ടാമത്തെ പാക്കറ്റില് സവാള വെളുത്തുള്ളിയും ഈ സാധനങ്ങൾ എല്ലാം അരിഞ്ഞോണക്കിയ […]

കണ്ണൂർ സ്റ്റൈലിൽ കല്ലുമ്മക്കായ ബിരിയാണി Kallummakkaya (mussels) biriyani

നല്ല ഫ്ലേവറോട് കൂടിയുള്ള ഒരു ബിരിയാണിയാണത്വേണ്ടത് 750 ഗ്രാം കല്ലുമ്മക്കായയാണ്നമ്മൾ ഇതിൽ മെയിൻ ആയിട്ട് ശ്രദ്ധിക്കേണ്ടത് തോട് കളഞ്ഞ കല്ലുമ്മക്കായ ഇറച്ചി എടുത്തതിന് ശേഷം ഇതിന്റെ ബാക്കില് അഴുക്കുണ്ടാവും അത് പൂർണ്ണമായിട്ട് കളഞ്ഞതിനുശേഷം മാത്രം നമ്മൾ കഴുകി ക്ലീൻ ചെയ്ത് പാകം ചെയ്യാൻ ആയിട്ട് എടുക്കുക അങ്ങനെ കഴിവ് ക്ലീൻ ചെയ്ത് കല്ലുമ്മക്കായ മാറ്റിവയ്ക്കുക അതിൽനിന്ന് ഒരു ഏഴെട്ടണം അല്ലാതെ ഒരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക അത് മസാല പുരട്ടുന്ന സമയത്ത് അതിനുവേണ്ടി മാറ്റുന്നതാണ്അപ്പോൾ നല്ല ഫ്ലേവർ കിട്ടും […]

ഹസ്സൻ മത്താർ കിടിലം ടേസ്റ്റ് ആണ് മക്കളെ Hassan Mathar – a gooey, cheesy shawarma-style sandwich

ഷവർമയുടെ ഒരു ബന്ധു വേണെങ്കിൽ നമുക്ക് ഇതിനെ വിളിക്കാം കാരണം ഏകദേശം അതുപോലെ തന്നെയാണ് പക്ഷേ നമ്മൾ കുറച്ച് ഇൻഗ്രീഡിയൻസ് എക്സ്ട്രാ ചേർക്കുന്നുണ്ട്ഇതിനെ നമുക്ക് 300 ഗ്രാമോളംബോൺലെസ് ചിക്കൻ എടുക്കുകചെറിയ ചെറിയ കഷ്ണങ്ങളായി അരിഞ്ഞു മാറ്റിവയ്ക്കണംഒരു ടീസ്പൂൺ മുളകുപൊടി ചേർക്കുകകാൽ ടീസ്പൂൺ മഞ്ഞപ്പൊടി ചേർക്കുക അര ടീസ്പൂൺ കുരുമുളകുപൊടി ചേർക്കുകഒരു ടീസ്പൂൺ തന്തൂരി മസാല പൊടി കൂടെ ചേർക്കുകഇതിനുപകരം ചിക്കൻ മസാല പൊടി വേണമെങ്കിൽ ചേർക്കാംപിന്നെ ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്ഇട്ടുകൊടുക്കുകരണ്ട് ടീസ്പൂൺ ചെറുനാരങ്ങാ നീര് […]