എത്ര കഴിച്ചാലും മതിയാവില്ല ഇതുപോലെ ഒരു റെസിപ്പി ഇത് നമുക്ക് സേമിയ കൊണ്ടാണ് തയ്യാറാക്കി എടുക്കേണ്ടത്| Egg Semiya Pola
എത്ര കഴിച്ചാലും മതിയാവാതെ രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് സേമിയ ഉപയോഗിക്കുന്നത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ സേമിയ ആദ്യം കുറച്ചു വെള്ളമൊഴിച്ച് തിളച്ച് കഴിയുമ്പോൾ അതിലേക്ക് ചേർത്ത് നല്ലപോലെ അതിനു മുകളിലായിട്ട് മുട്ടയും അതുപോലെതന്നെ കുറച്ച് മുളക് ചതച്ചതും അതിലേക്ക് കുറച്ചു മസാലകളും ഒക്കെ ചേർത്ത് ഒരു പ്രത്യേക രീതിയിൽ മിക്സ് ചെയ്ത് യോജിപ്പിച്ച് വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് ഇതൊരു പ്രത്യേകതരം റെസിപിയാണ് നമുക്ക് മുറിച്ചെടുത്ത് കഴിക്കാൻ പറ്റുന്ന വളരെ രുചികരമായിട്ടുള്ള പഞ്ഞി പോലത്തെ റെസിപ്പി ആണ് നമുക്ക് ഒരുപാട് […]