പുട്ട് ഇത്രയും സ്വാദോടെ കൂടി കഴിക്കാൻ പറ്റുന്ന അറിഞ്ഞിരുന്നില്ല ഇതൊരു വ്യത്യസ്തമായിട്ടുള്ള പുട്ട് തന്നെയാണ്. Easy variety masala puttu recipe
പുട്ട് വ്യത്യസ്തമായി കഴിക്കാൻ പറ്റുന്ന അറിഞ്ഞിരുന്നില്ല അത്രയും ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒരു പുട്ടാണ് തയ്യാറാക്കുന്നത് നമുക്ക് ആദ്യം ചെയ്യേണ്ടത് പുട്ടുപൊടിയിലേക്ക് ആവശ്യത്തിനു ഉപ്പും കുറച്ചു വെള്ളവും ചേർത്ത് നല്ലപോലെ ഒന്ന് കുഴച്ചെടുക്കണം അതിലേക്ക് തന്നെ നമുക്ക് ചേർത്ത് കൊടുക്കേണ്ടത് കുറച്ചു സാധനങ്ങൾ ഉണ്ട് അതിനായിട്ട് നമുക്കൊരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത്. അതിലേക്ക് ചുവന്ന മുളക് കറിവേപ്പിലയും ചേർത്തുകൊടുത്തതിനുശേഷം ഉള്ളി പിന്നെ ചേർക്കേണ്ട കുറച്ച് അധികം ചേരുവകൾ ഉണ്ട് ഇതെല്ലാം […]