കോവയ്ക്ക കൊണ്ട് നല്ല രുചികരമായിട്ടുള്ള പുളിങ്കറി തയ്യാറാക്കാം Kovaikka Pulinkari (Ivy Gourd Tamarind Curry)
കോവയ്ക്ക കൊണ്ട് നല്ല രുചികരമായിട്ടുള്ള പുളിങ്കറി തയ്യാറാക്കാം. കോവയ്ക്ക കൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു കറി തയ്യാറാക്കി എടുക്കാൻ കോവയ്ക്ക നീളത്തിൽ അരിഞ്ഞതിനുശേഷം കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് കോവയ്ക്ക ചേർത്തു കൊടുത്തു നന്നായിട്ടു ഒന്ന് വഴറ്റിയെടുക്കാം അതിനുശേഷം അതിലേക്ക് നമുക്ക് ചെയ്യേണ്ടത് ഗോവയിലേക്ക് ആവശ്യമായ മഞ്ഞൾപ്പൊടി മുളകുപൊടി എന്നിവ ചേർത്തതിനുശേഷം ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുത്തു അതിനുശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് വെള്ളമൊഴിച്ച് നല്ലപോലെ അടച്ചുവെച്ച് വേവിച്ച് കുറുക്കി […]