പൂരി ഉണ്ടാക്കാൻ ഇനി എണ്ണയുടെ ആവശ്യമില്ല നമുക്ക് ഇഡലി പാത്രത്തിൽ തന്നെ തയ്യാറാക്കാം| Make Puri In a Different way
പൂരി ഉണ്ടാക്കാൻ നമുക്ക് ഇഡ്ഡലി പാത്രം മാത്രം മതി എന്ന് പറഞ്ഞാൽ വിശ്വസിക്കണ്ടാകുമോ ഒരിക്കലും വിശ്വസിക്കാനാവില്ല നമുക്ക് വളരെ രുചികരമായിട്ട് പൂരി നമുക്ക് ഇഡലി പാത്രത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ ചെയ്യേണ്ട വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ഗോതമ്പ് മാവിലേക്ക് ആവശ്യത്തിന് ഉപ്പും എണ്ണയും കുറച്ചു വെള്ളവും ചേർന്ന് നല്ലപോലെ ഒന്ന് കുഴച്ചെടുക്കാൻ ചെറിയൊരു ഉരുളകളാക്കി എടുക്കുക അതിനുശേഷം കട്ട് ചെയ്ത് എടുത്തു നമുക്ക് ആവിയിൽ തന്നെ ഇഡലി പാത്രത്തിലേക്ക് വെച്ചുകൊടുത്തു വാങ്ങിച്ചു എടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ […]