ബാക്കിയുള്ള ചോറ് കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു പൊറോട്ട. Leftover rice porotta recipe
ബാക്കിയുള്ള ചോറ് കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായ പൊറോട്ട ഈ പൊറോട്ട തയ്യാറാക്കുന്നതിനായിട്ട് മൈദ മാവിലേക്ക് ആവശ്യത്തിനു അരച്ച് ചേർത്തു ആവശ്യത്തിന് ഉപ്പും. ചേർത്ത് കുറച്ച് എണ്ണയും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക അതിനുശേഷം നമുക്ക് പൊറോട്ട മാവിനെ കുഴിക്കുന്ന പോലെ കുഴച്ചെടുത്തിനു ശേഷം നല്ലപോലെ ഒന്ന് പരത്തിയെടുത്ത് സാധാരണ പൊറോട്ട ഉണ്ടാക്കുന്ന പോലെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു പൊറോട്ടയുടെ റെസിപ്പി വീഡിയോ ഇഷ്ടമായാൽ ചാനൽ […]