ഇന്നേവരെ ചിന്തിക്കാത്ത മാവുകൊണ്ട് നമുക്ക് ഒരു റൊട്ടി ഉണ്ടാക്കാം . Oats roti recipe
എന്നിവരെ ചിന്തിക്കാത്ത മാവ് എന്ന് പറയുമ്പോൾ നമ്മൾ അധികം ഉപയോഗിച്ചിട്ടില്ലാത്ത വളരെ ഹെൽത്തി ആയിട്ടുള്ള ഒരു മാവ് തന്നെയാണ് നമുക്ക് ചെയ്യേണ്ടത് ഓട്സ് ആണ് വേണ്ടത് ഓട്സ് നമുക്ക് മെക്സിഡ് ജാറിലേക്ക് നല്ലപോലെ കുഴച്ചെടുക്കുക അതിനുശേഷം അതിലേക്ക് മിക്സ് തന്നെ ഉരുളക്കിഴങ്ങ് വേവിച്ചതും കൂടി ചേർത്തു കൊടുത്ത് നല്ലപോലെ കുഴച്ചെടുക്കുക അതിലേക്ക് കൈകൊണ്ട് തന്നെ നമുക്ക് ചപ്പാത്തി പോലെ ഒന്ന് കുഴച്ചെടുക്കുക. . വളരെ രുചികരമായിട്ട് കഴിക്കാൻ വരുന്ന ഈ ഒരു റെസിപ്പി നമുക്ക് സാധാരണ പോലെ […]