ചക്കര ചോറ് എന്ന് പറഞ്ഞാൽ നമുക്ക് അമ്പലമായിരിക്കും ഓർമ്മ വരിക ഇനി അവിടെ വരെ പോകേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ തയ്യാറാക്കാം. Chakkara choru recipe
ചക്കര ചോറ് റെസിപ്പി നിങ്ങൾക്ക് അറിയാമായിരിക്കും കാരണം അമ്പലത്തിൽ ഒക്കെ നമ്മൾ കഴിക്കാറുള്ള ഒരു റെസിപ്പി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വലിയ പാടുന്നുമില്ല നമുക്ക് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ സാധിക്കും. ഈ റെസിപ്പി നമുക്ക് വളരെയധികം ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാനും പറ്റുന്ന ഒന്നാണ്. അതിനോട് കുക്കറിലേക്ക് ആവശ്യത്തിന് പച്ചരി ചേർത്തുകൊടുത്ത ഒപ്പം തന്നെ ശർക്കരയും ചേർത്ത് കൊടുത്ത് നെയ്യും ഏലക്കയും […]