ആലാപനം തേടും തായ്‌മനം; ശ്രീവിദ്യാമായായി ഒരു വേഷ പകർച്ച, കാണികളുടെ കണ്ണ് നിറച്ച് വീണ നായരുടെ മേക്കോവർ.!! | Veena Nair Makeover As Sreevidya
Veena Nair Makeover As Sreevidya : മൗനം പോലും പാടും കാലം നിന്ന് തെങ്ങും. ഒരുപക്ഷെ ഈ പാട്ട് കാണുമ്പോൾ എല്ലാം നമ്മെ വിട്ട് പിരിഞ്ഞ ശ്രീവിദ്യ എന്ന അതിസുന്ദരിയായ നായികയെ ഓർത്തു എല്ലാ മലയാളികളുടെയും മനസ്സൊന്നു പിടയും. കാലമെത്ര കഴിഞ്ഞാലും മറക്കാൻ കഴിയാത്തതാണ് ആ മുഖശ്രീയും ശ്രീവിദ്യ എന്ന നടിയുടെ ശാന്തവും മനോഹരവും ആയ അഭിനയവും എല്ലാം. ഫാസിൽ സംവിധാനം ചെയ്ത് 1991ൽ പുറത്തിറങ്ങിയ ചിത്രം ആണ് എന്റെ സൂര്യ പുത്രിയ്ക്ക്. ചിത്രത്തിൽ മെയിൻ […]