പച്ചക്കറി ഒന്നും തന്നെ ഇല്ലെങ്കിലും ഉഴുന്നുപരിപ്പ് വെച്ച വളരെ എളുപ്പത്തിൽ എങ്ങനെ നമുക്ക് ഒരു കറി ഉണ്ടാക്കാം| Recipe with Uzhunnu Paripp
Recipe with Uzhunnu Paripp പച്ചക്കറി ഒന്നും തന്നെ ഇല്ലെങ്കിലും ഉഴുന്നുപരിപ്പ് വെച്ച വളരെ എളുപ്പത്തിൽ എങ്ങനെ നമുക്ക് ഒരു കറി ഉണ്ടാക്കാം എന്ന് നോക്കാം ചപ്പാത്തിക്കും എല്ലാം വളരെ ഉപയോഗപ്രദമായിട്ടുള്ളതാണ് വളരെ രുചിയുള്ളതുമാണ് ഈ ഉഴുന്നു പരിപ്പ് വച്ചുള്ള കറി വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം അതിനായി ഉഴുന്നുപരിപ്പ് നാലു മണിക്കൂർ വെള്ളത്തിൽ കുതിരാനായിട്ട് വെക്കുക അടുപ്പത്തുവെച്ച് അത് ചൂടാക്കി ഓയിൽ ഒഴിച്ച് കൊടുത്ത് കടുക് ജീരകം വെളുത്തുള്ളിയും ഇഞ്ചി പച്ചമുളക് എന്നിവ […]