ഒരു കറിയും വേണ്ട ഈ ഒരു ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ എല്ലാവർക്കും ഇത് ഇഷ്ടമാവുകയും ചെയ്യും How to make variety masala dosa
ഒരു കറിയും വേണ്ട എളുപ്പമാണ് ആദ്യം നമുക്ക് വേണ്ടത് ദോശമാവാണ് അതിനായിട്ട് നമുക്ക് എപ്പോഴും ദോഷമാ വീട്ടിൽ ഉണ്ടാകുന്ന പോലെ തന്നെ ദോഷം തയ്യാറാക്കിയെടുക്കുക കുറച്ച് ഉലുവയും ചേർത്ത് നല്ലപോലെ അരച്ചെടുത്ത് ഒരു 8 മണിക്കൂർ എങ്കിലും പൊങ്ങാൻ വെച്ചതിനുശേഷം അതിലേക്ക് ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം ഇനി നമുക്ക് വേണ്ടത് ഉരുളക്കിഴങ്ങിന്റെ ഒരു മസാലയാണ് സാധാരണ മസാല തയ്യാറാക്കുമ്പോൾ ഉണ്ടാകുന്ന പോലെ ഉരുളക്കിഴങ്ങിന്റെ മസാല തയ്യാറാക്കിയതിനുശേഷം ഒരു അപ്പച്ചട്ടിയിലേക്ക് ആവശ്യത്തിന് ഒഴിച്ചുകൊടുത്ത് അതിലേക്ക് […]