ശർക്കര പായസം ഒക്കെ ഇത്ര പണിയുണ്ടായിരുന്നുള്ളൂ എന്ന് അറിയില്ലായിരുന്നു ഇത്ര എളുപ്പത്തിൽ നല്ല രുചികരമായിട്ടുള്ള ശർക്കര പായസം. Special jaggery paayasam
ഇത്ര എളുപ്പത്തിൽ ഒരു ശർക്കര പായസം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല അത്രയും ഹെൽത്തിയായിട്ടുണ്ടാക്കാൻ ഒന്നാണ് ഈ ഒരു ശർക്കര പായസം അതിനായിട്ട് നമുക്ക് പായസം തയ്യാറാക്കുന്നതിനുള്ള നല്ല പോലെ കഴുകിയെടുക്കുക കുറച്ചു നേരം വെള്ളത്തിൽ കുതിർത്ത് എടുത്തതിനുശേഷം ഒരു കുക്കറിലേക്ക് ഇട്ടുകൊടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ശർക്കരപ്പാനി ചെറുത് നന്നായിട്ട് ഇതിനെ ഒന്ന് വേവിച്ചെടുക്കുക അതിനുശേഷം ചേർത്തു കൊടുക്കാം അതിനുശേഷം ഇതിലേക്ക് ചേർക്കണം എന്നുള്ളത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഒരു 10 മിനിറ്റിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന […]