തോളൊപ്പം വളർന്ന് സുധി, മാറ്റമില്ലാതെ പപ്പ.!! ഈ ചിത്രങ്ങൾക്ക് ഇടയിൽ 27 വർഷത്തെ ദൂരം; മമ്മുക്കയോടൊപ്പം അന്നും ഇന്നും ബാലതാരം.!! | Sarat Prakash Share A Memory With Mammootty Malayalam
Sarat Prakash Share A Memory With Mammootty Malayalam : 1995 ൽ പുറത്തിറങ്ങിയ ‘നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് ‘ എന്ന ഫാസിൽ ചിത്രം ഓർമിക്കാത്തവർ കാണില്ല. മെഗാസ്റ്റാർ മമ്മൂട്ടി നായക വേഷത്തിലെത്തിയ ചിത്രത്തിലെ ഗാനങ്ങളും തമാശകളുമെല്ലാം ഇക്കാലത്തും ആളുകൾക്ക് പ്രിയങ്കരമാണ്. കവിയൂർപൊന്നമ്മ, ഇന്നസെന്റ്, പ്രിയരാമൻ തുടങ്ങി വൻതാരതിര അണിനിരണ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായ രണ്ട് കുട്ടികളെ ഇന്നും സിനിമ കണ്ടവർ മറന്നിട്ടുണ്ടാവില്ല. മമ്മൂട്ടി അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ മക്കളായി അഭിനയിച്ചത് ബാലതാരങ്ങളായ ശരത് പ്രകാശും […]