കണ്ണൂരിലെ സ്പെഷ്യൽ മുട്ട അപ്പം തയ്യാറാക്കാം. Kannur special naadan muttayappam recipe
കണ്ണൂരിലെ സ്പെഷ്യൽ മുട്ടയപ്പം തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് മുട്ടായി എല്ലാവര്‍ക്കും വളരെ ഇഷ്ടമുള്ള ഒന്നാണ് അത് തയ്യാറാക്കുന്ന പച്ചരി വെള്ളത്തിൽ കുതിരാനായിട്ട് അതിനുശേഷം നല്ല കുതിർന്നതിനുശേഷം ഇതിനെ നമുക്ക് മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് ചോറും ചേർത്ത് കൊടുത്ത് അതിലേക്ക് പഞ്ചസാരയും ചേർത്ത് കൊടുത്ത് ഉപ്പും ചേർത്ത് വെള്ളം ഒഴിച്ച് നല്ലപോലെ അരച്ചെടുക്കുക ഇതിനെ ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക എന്നിട്ട് ഇതിനെ നമുക്ക് മാവ് നല്ല കട്ടിയിൽ തന്നെ ആക്കി എടുക്കണം അതിനുശേഷം […]