ചിക്കൻ ഇതുപോലെ ചിക്കി പൊരിച്ചു കഴിച്ചിട്ടുണ്ടോ. Chicken chikki porichathu recipe
ഇതുപോലെ നിങ്ങൾ ഒരിക്കലും ചിക്കൻ ഉണ്ടാക്കി നോക്കണം ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ചിക്കൻ റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഈ ഒരു ചിക്കൻ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് ആദ്യമായി ചെയ്യേണ്ടത് ചിക്കൻ ചെറിയ കഷണങ്ങൾ മുറിച്ചെടുക്കുക. മലപോലെ കഴുകി എടുത്തതിനുശേഷം ഒരു മസാല ഉണ്ടാക്കിയെടുക്കണം അതിനുശേഷം ചിക്കൻ അതിലേക്ക് ഇട്ടുകൊടുത്ത അടച്ചു വച്ച് നല്ലപോലെ ഡ്രൈ ആക്കി എടുക്കാൻ ചെയ്യുന്നത് എങ്ങനെയാണ് […]