നാടൻ രീതിയിൽ ആടിന്റെ ബോട്ടി വരട്ടിയത്. Kerala Boti masala recipe
ഇത് നമ്മൾ പലപ്പോഴും കടകളിൽ കാണുന്ന ഒരു മെനു ആണ് ഈ ഒരു മെനു നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് ഇത് കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. അതുപോലെ കപ്പയും ചേർത്ത് കഴിക്കുന്നത് വളരെ രുചികരമാണ് ആടിന്റെ ബോഡി നമുക്ക് എങ്ങനെയാണ് നല്ലപോലെ വഴറ്റി ഒരു മസാല തയ്യാറാക്കി എടുക്കുന്നത്. ആദ്യം നമുക്ക് ഒരു മസാല തയ്യാറാക്കണം ബോട്ടിലേക്ക് നമുക്ക് ആവശ്യത്തിന് മുളകുപൊടി മഞ്ഞൾപൊടി ഗരം മസാല മല്ലിപ്പൊടി എന്നിവ ചേർത്ത് കുരുമുളകുപൊടിയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് […]