രണ്ടു പച്ചക്കായ ഉണ്ടെങ്കിൽ തനിക്കായ എന്ന ഒരു റെസിപ്പി തയ്യാറാക്കാം | Raw banana recipe thanikkaaya
ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പി ആണ് പച്ചക്കായ കൊണ്ടുള്ള ഈയൊരു റെസിപ്പി രണ്ടു പച്ചക്കായ മാത്രം മതി തയ്യാറാക്കി എടുക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു പച്ചക്കറി കൊണ്ടുള്ള റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് രണ്ട് പച്ചക്കായ മാത്രം മതി അതിനുശേഷം നമുക്ക് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് പയർ വേവിച്ചത് ചേർത്തുകൊടുത്ത് അതിലേക്ക് പച്ചക്കറി നല്ലപോലെ വേവിച്ചെടുത്ത് കടുക് താളിച്ചു ഒഴിച്ചുകൊടുക്കുക അതിനുശേഷം […]