ഗോതമ്പ് കൊണ്ട് ഇതുപോലൊരു വിഭവം നിങ്ങൾ കഴിച്ചിട്ടുണ്ടോ. Full wheat paayasam recipe onam special recipe 2024
ഗോതമ്പ് ഹെൽത്ത് ഇതുപോലൊരു നിങ്ങൾ കഴിച്ചിട്ടുണ്ടോ അത് നമുക്ക് ഗോതമ്പ് നല്ല പോലെ കഴുകി വൃത്തിയാക്കി അതിനുശേഷം കുക്കറിലേക്ക് ഗോതമ്പ് കൊടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലപോലെ വേവിച്ചെടുക്കുക മുഴുവനായുള്ള ബോധമാണ് ഉപയോഗിക്കുന്നത് വെന്തതിനുശേഷം ഇതിനെ നമുക്ക് ഒരു പാത്രത്തിലേക്ക് ശർക്കരപ്പാനിയും ആവശ്യത്തിന് തേങ്ങയും ഏലക്ക പൊടിയും നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക. അടുത്തതായി ഇതിലേക്ക് കുറച്ചുനേയും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക ഇത് വളരെ രുചികരമായിട്ടുള്ള ഒരു പായസം കൂടിയാണ് എല്ലാവർക്കും ഉണ്ടാക്കിയെടുക്കാൻ […]