ചപ്പാത്തി ബാക്കി വന്നാൽ കളയല്ലേ ഇനി അഫ്ഗാനിക് സ്വീറ്റ് തയ്യാറാക്കാം Left over chappathi Afghani sweet recipe
അഫ്ഗാനിസ്റ്റെന്നു പറയുമ്പോൾ ചപ്പാത്തി കൊണ്ട് ഇങ്ങനെ തയ്യാറാക്കുമെന്ന് നിങ്ങൾക്ക് അത്ഭുതം തോന്നും പക്ഷേ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും അത് നമുക്ക് അതിനായിട്ട് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ ചപ്പാത്തി നമുക്ക് ചെറിയ കഷണങ്ങളായിട്ട് മുറിച്ചു മിക്സഡ് ജാറിൽ ഒന്ന് പൊടിച്ചെടുക്കുക അതിനുശേഷം നെയ്യിൽ വറുത്തെടുത്തിട്ട് ഉണക്കമുന്തിരിയും ബദാവും ഇതിനൊപ്പം ചേർത്തുകൊടുത്ത തേങ്ങ വറുത്തതും കൂടി ചേർത്തു യോജിപ്പിച്ചെടുക്കുക വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഹസ്ബൻഡ് ഒക്കെ ഗോതമ്പ് കൊണ്ട് തയ്യാറാക്കി […]