മത്തങ്ങയും പഴവും കൊണ്ട് ഇതുപോലൊരു കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ തീർച്ചയായും കഴിക്കണം Kerala easy Pumpkin banana curry
മത്തങ്ങയും പഴവും കൊണ്ട് വളരെ ഹെൽത്തി നിങ്ങൾ ഇതുപോലെ കഴിച്ചിട്ടുണ്ടെങ്കിൽ ഒരിക്കൽ എങ്കിലും ഉണ്ടാക്കി നോക്കണം നല്ലൊരു പഴവുമാണ് ഉപയോഗിക്കുന്നത് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണ് അതിനായിട്ട് ചെറിയ കഷണങ്ങളായിട്ട് മുറിച്ച് പഴവും ചേർത്ത് നല്ലപോലെ വേവിച്ചത് അതിലേക്ക് തേങ്ങയും പച്ചമുളകും ജീരകവും മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ അരച്ചതിലേക്ക് ഒഴിച്ചുകൊടുക്കുക ഇതിലേക്ക് വേണമെങ്കിൽ കുറച്ചു മോരുക കൂടി ചേർത്ത് കൊടുക്കാവുന്നതാണ് പുള്ളി കിട്ടണമെങ്കിൽ അതിനു ശേഷം ഇത് നന്നായിട്ട് തിളച്ച് വരുമ്പോൾ ഇതിലേക്ക് കടുക് താളിച്ചു […]