കൂർക്ക ചിക്കൻ കറി കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ അതൊരു വലിയ നഷ്ടം തന്നെയായിരിക്കും Koorkka chicken curry recipe
ചിക്കൻ കറി ഉണ്ടാക്കുമ്പോൾ അതിന്റെ ഒപ്പം കൂർക്ക ചേരുമ്പോൾ ഉള്ള സ്വാദ് നമുക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല അത്രമാത്രം രുചികരമാണ് കാരണം കൂർക്കം നമുക്ക് ഇഷ്ടമാണ് അതിന്റെ സ്വാതന്ത്ര്യം നമുക്കറിയാം ഇത്രമാത്രം രുചികമായ കൂർക്കം നമുക്ക് ഒരുപാട് ഇഷ്ടമുള്ള ചിക്കന്റെ കൂടെ ചേരുമ്പോൾ പിന്നെ ഒട്ടും നമുക്ക് ഒന്നും പറയാനില്ല അത്രയും ഹെൽത്തിയും ടേസ്റ്റിയുമാണ് അതിനായിട്ട് നമുക്ക് ആദ്യം ചിക്കൻ നല്ലപോലെ തോല് കളഞ്ഞു എന്ന് കഴുകി വൃത്തിയാക്കി മാറ്റിവയ്ക്കുക. അതിനുശേഷം ഒരു ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് […]