ഈ റെസിപ്പിയുടെ പേര് കേട്ടാൽ തന്നെ നിങ്ങൾ ഞെട്ടും പക്ഷേ ഇതിലും ഹെൽത്തി ആയ ഒരു റെസിപ്പി കേരളത്തിൽ ഇല്ല. Malabar special kaadi recipe
ഇതിലും ഹെൽത്തി ആയ റെസിപ്പി കേരളത്തിൽ ഇല്ല അത്രയും രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണ് ഈ റെസിപ്പി നമുക്ക് തയ്യാറാക്കുന്നതിനായിട്ട് കുറച്ചധികം കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആയിട്ടുണ്ട് ഒന്നാമതായിട്ടും ഈ ഒരു റെസിപ്പി വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് രണ്ടാമതായി അധികം ചേരുവകൾ ചേർക്കുന്നില്ല മൂന്നാമതായി ഇതിന് അധികം മസാലക്കറികളും മസാലകളും ഒന്നും ആവശ്യമില്ല എന്നുള്ളതാണ് . ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് അറിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും ഇതിലും ഹെൽത്തിയായിട്ട് ഒരു റെസിപ്പി വേറെയില്ല. ഇത് തയ്യാറാക്കുന്നതിനായിട്ട് […]