ചൂര മീൻ ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ Naadan Choora fish curry recipe
ചൂര മീൻ ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ചൂരമീൻ വെച്ചിട്ടുള്ള ഈ ഒരു കറി. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് ചുരം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക. ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ഇഞ്ചി പച്ചമുളക് വെളുത്തുള്ളിയും ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് കുറച്ചു സവാളയും തക്കാളിയും ചേർത്ത് നന്നായിട്ട് വഴറ്റി യോജിപ്പിച്ച് എടുത്തതിനുശേഷം അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് […]