ഏത്തപ്പഴം ഉണ്ടെങ്കിൽ ഈ ഓണക്കാലത്ത് നല്ല രുചികരമായിട്ടുള്ള ഒരു പ്രഥമൻ തയ്യാറാക്കാം Nendra banana pradhaman recipe
ഏത്തപ്പഴം ഉണ്ടെങ്കിൽ നമുക്ക് ഈയൊരു ഓണക്കാലത്ത് വളരെ രുചികരമായ ഒരു പ്രഥമൻ തയ്യാറാക്കി എടുക്കപെട്ട ഹെൽത്തി ആയിട്ടുള്ള ഒരു പ്രഥമനാണ് ഏത്തപ്പഴം നല്ലപോലെ പഴുത്തതായിരിക്കണം എടുക്കേണ്ടത് ചെറുതായിട്ട് അരിഞ്ഞതിനു ശേഷം നെയ്യിൽ നല്ലപോലെ വഴറ്റിയെടുത്ത് ഇതിനെ നന്നായിട്ട് അരച്ചെടുക്കണം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ടത് കുറച്ചു സാധനങ്ങൾ ഉണ്ട് നെയ്യ് നന്നായി ചൂടായി കഴിയുമ്പോൾ അരച്ചെടുത്തിട്ടുള്ള നേന്ത്രപ്പഴം അതിലേക്ക് ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് നമുക്ക് അടുത്തതായി ശർക്കരപ്പാനിയും […]