ഇത്രയും ഹെൽത്തിയായിട്ട് ഒരു നാരങ്ങ നിങ്ങൾ ഇതിനു മുമ്പ് കുടിച്ചിട്ടുണ്ടാവില്ല ഉറപ്പ്. Tasty Hibiscus lemonade Recipe
Tasty Hibiscus lemonade Recipe : ഇത്രയും ഹെൽത്ത് നാരങ്ങാവെള്ളം നിങ്ങൾ ഇതിനു കുടിച്ചിട്ടുണ്ടാവില്ല വളരെയധികം ഉറപ്പാണ് കാരണം ഈ ഒരു നാരങ്ങ വെള്ളം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് നാരങ്ങാനീരും ആവശ്യത്തിന് ഇഞ്ചിയും ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് ഒഴിച്ചുകൊടുക്കുക അതിനുശേഷം നമുക്ക് ചെമ്പരത്തി പൂണ്ട അതിനെ നമുക്ക് നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം ഒരു പാനിൽ കുറച്ചു വെള്ളം വച്ച് അതിലേക്ക് ചെമ്പരത്തിപ്പൂ ചേർത്തു കൊടുത്തു നന്നായിട്ട് ഇതിനെ ഒന്ന് തിളപ്പിച്ച് ആ […]