മാങ്ങ കൊണ്ട് ഇതുപോലൊരു അപ്പം ഉണ്ടാക്കാൻ ഓണത്തിന് ഇത് വളരെ സ്പെഷ്യൽ ആയിട്ട് നല്ല ഒരു പലഹാരം ഉണ്ടാക്കാം Mango appam recipe
ഹെൽത്തി ആയിട്ടുള്ള ഒരു അപ്പമാണ് ഈ ഒരു ഓണത്തിന് തയ്യാറാക്കി എടുക്കുന്നത് മാങ്ങ കൊണ്ടാണ് തയ്യാറാക്കുന്നത് അരി നന്നായിട്ട് അരിച്ചെടുത്ത് അതിനുശേഷം അതിലേക്ക് നമുക്ക് നല്ല പഴുത്ത മാങ്ങ ചേർത്തുകൊടുത്തത് അതിലേക്ക് ഏലക്കാപ്പൊടിയും ചേർത്തു കൊടുത്തത് തേങ്ങാക്കൊത്ത് നെയിൽ വറുത്തതും ചേർത്ത് കൊടുത്ത യോജിപ്പിച്ചു ചട്ടിയിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചതിനു ശേഷം അതിലേക്ക് മാവ് കോരിയൊഴിച്ച് ഉണ്ണിയപ്പം ഉണ്ടാക്കിയെടുക്കാൻ വളരെ രുചികരമായിട്ട് ഹെൽത്തിയായിട്ടും ടേസ്റ്റിയായിട്ടും കഴിക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും […]