മസാല ദോശയ്ക്ക് ആവശ്യമുള്ള മസാല തയ്യാറാക്കാൻ ഇത്ര പണിയേ ഉള്ളൂ. Masala Of Masala Dosa Recipe
Masala Of Masala Dosa Recipe : മസാല ദോശ തയ്യാറാക്കാനുള്ള മസാല ഉണ്ടാക്കുന്നത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമാണ് ആദ്യം നമുക്ക് ഉരുളക്കിഴങ്ങ് തോൽക്കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക അല്ലെന്നുണ്ടെങ്കിൽ ഉരുളക്കിഴങ്ങിന് നമുക്ക് മൊത്തത്തിൽ തന്നെ കുക്കറിലേക്ക് ഇട്ടുകൊടുത്ത് ആവശ്യത്തിനു വെള്ളം ഒഴിച്ച് ഒന്ന് വേവിച്ചെടുത്തു ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിനു ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുകും ചുവന്നമംഗലം കറിവേപ്പിലയും പച്ചമുളകും ഇഞ്ചി ചതച്ചതും ചേർത്തുകൊടുത്ത നന്നായിട്ട് […]