രണ്ടു പഴം കൊണ്ട് നല്ല എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായ ഒരു പലഹാരം തയ്യാറാക്കാം Nendra banana balls
രണ്ടു പഴം കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കി എടുക്കാൻ ഈയൊരു പലഹാരം തയ്യാറാക്കി എടുക്കുന്നതിനായിട്ട് നേന്ത്രപ്പഴം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് നെയ്യിൽ നല്ലപോലെ വഴറ്റി എടുത്തതിനുശേഷം ചെറുതായിട്ടൊന്ന് ഉടച്ചെടുക്കുക അതിനുശേഷം അരിപ്പൊടിയും ചേർത്ത് നെയ്യും ചേർത്ത് പഞ്ചസാരയും ചേർത്ത് നല്ലപോലെ കുഴച്ചു ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം നെയ്യിൽ ഒന്ന് വറുത്തെടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ […]