ചെമ്മീൻ ചോറ് സ്പെഷ്യൽ ആണ് ഇത് നമുക്ക് ഉണ്ടാക്കണം കഴിക്കണമെങ്കിൽ കണ്ണൂർ തന്നെ പോകണം എന്ന് പറയുന്നവരുണ്ട് എന്നാൽ നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാം അതുപോലെ Prawns rice recipe
Prawns rice recipe ചെമ്മീൻചുവക്കാൻ വളരെ എളുപ്പമാണ് നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈയൊരു റെസിപ്പി നമുക്ക് ഇത്രമാത്രം രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ചെമ്മീൻ ചോറ് കണ്ണൂരുകാരുടെ വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു റെസിപ്പി ആണ് അതിനായിട്ട് നമുക്ക് ചെമ്മീൻ ആദ്യം ഒരു മസാല ആക്കി എടുക്കണം അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ചെമ്മീൻ നല്ലപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം ഇനി നമുക്കൊരു മസാല ഉണ്ടാക്കിയെടുക്കുന്നത് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ […]