ഫിഷ് മോളിയും പാലപ്പവും എല്ലാവർക്കും ഇഷ്ടമാണ് ഇത് പക്ഷേ ഉണ്ടാക്കുന്നതിന് ചെറിയ പൊടികൾ കൂടി ശ്രദ്ധിക്കണം How to make fish moli and paalappam recipe
ഫിഷ് മോളിയും പാലപ്പവും എല്ലാവർക്കും അറിയാവുന്ന ഒന്നാണ് ഫിഷ് മോളി തയ്യാറാക്കുന്നതിനായിട്ട് മീൻ ആദ്യം കഷണങ്ങളായി മുറിച്ചെടുക്കുക അതിനുശേഷം തയ്യാറാക്കാനായി ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് കൊടുത്ത് കുറച്ച് സവാള അരിഞ്ഞത് നല്ലപോലെ വഴട്ടിയതിനുശേഷം തക്കാളിയും ചേർത്ത് കൊടുത്തതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് മഞ്ഞൾ പൊടിയും പച്ചമുളകും കുരുമുളകും ചേർത്തു കൊടുക്കുക അതിനുശേഷം നല്ലപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് കൊടുക്കുക […]