പച്ചമാങ്ങ ഉണക്ക ചെമ്മീനും കൊണ്ട് ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ Raw mango and prawns curry recipe
പച്ച മാങ്ങ ഉണക്ക ചെമ്മീനും കൊണ്ട് ഇതുപോലൊരു റെസിപ്പി നിങ്ങൾ തയ്യാറാക്കി നോക്ക് ചോറിന്റെ കൂടെ കഴിക്കാൻ വളരെയധികം രുചികരമായിട്ടുള്ള ഒന്നാണ് പച്ചമാങ്ങ നീളത്തിൽ ഒന്ന് തിരഞ്ഞെടുക്കുക അതിനുശേഷം നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഇതിനെ നമുക്കൊരു ചട്ടിയിലേക്ക് ഇട്ടുകൊടുത്തു കടുകും ചുവന്ന മുളകും ചേർത്തതിനുശേഷം ഉണക്ക ചെമ്മീനെ നമുക്ക് അടുത്തതായിട്ട് ചെയ്യേണ്ടത് ഇതിലോട്ട് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കണം അതിലേക്ക് പച്ചമാങ്ങ ചേർത്ത് കൊടുത്ത് ഇതിലേക്ക് തന്നെ തേങ്ങ മുളകുപൊടിയും മഞ്ഞൾപൊടി എന്നിവ ചതച്ചതിലേക്ക് ചേർത്തു […]