ഉണക്കമീൻ ഇതുപോലെ ചതച്ചു കഴിച്ചിട്ടുണ്ടോ ഒരു കിണ്ണം ചോറുണ്ണാൻ ഇതു മാത്രം മതി.Crushed Dryfish Recipe
Crushed Dryfish Recipe : ഉണക്കമീൻ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്ക് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റും ഈ ഒരു ഉണക്കമീൻ കൊണ്ടുള്ള റെസിപ്പി അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഉണക്കമീൻ നല്ലപോലെ ഒന്ന് വറുത്തെടുക്കണം അതിനായിട്ട് ആവശ്യത്തിന് മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ് ഒക്കെ ചേർത്ത് നല്ലപോലെ കുഴച്ചെടുത്തിനു ശേഷം മീന്‍ നല്ലപോലെ കഴുകിയെടുത്ത് അതിലേക്ക് നമുക്ക് ചേർത്തു കൊടുത്തതിനു ശേഷം നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം അതിനുശേഷം വേ എണ്ണയിൽ നന്നായിരുന്നു വറുത്തെടുക്കുക കുറച്ച് […]