ഒരു മുട്ടയും ഒരു മിനിറ്റ് മാത്രം മതി ഇത് ഉണ്ടാക്കിയെടുക്കാൻ How to make Special spicy egg cutlet recipe
ഒരു മുട്ടയും ഒരു മിനിറ്റ് മാത്രം മതി നമുക്ക് ഇത് ഉണ്ടാക്കിയെടുക്കാൻ ആദ്യം നമുക്ക് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് സവാള അതുപോലെ പച്ചമുളക് ഇഞ്ചി മല്ലിയില ഒക്കെ ചേർത്ത് കൊടുത്ത് അതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് കൊടുത്ത് അതിലേക്ക് ബ്രഡ്സും ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് അതിനുശേഷം ബ്രഡ് അതിലേക്ക് മുക്കി അതിനുള്ളിൽ ആയിട്ട് ഈ ഒരു ചേരുവകൾ എല്ലാം ഒഴിച്ച് ഇതെല്ലാം നല്ലപോലെ കുതിർത്തെടുത്തതിനുശേഷം നല്ലപോലെ മാവുപോലെ ആക്കിയെടുത്തതിന് ചെറിയ ഉരുളകളാക്കി […]