ഇതുപോലെ ഉണ്ടാക്കിയ നമുക്ക് എത്ര കാലം വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കാം | Ginger Curry Recipe
Ginger Curry Recipe : ഇതുപോലെ ഉണ്ടാക്കിയ നമുക്ക് എത്ര കാലം വേണമെങ്കിലും സൂക്ഷിച്ചു വയ്ക്കാൻ അതുപോലെതന്നെ തയ്യാറാക്കുന്നത് അതിനായിട്ട് നമുക്ക് വേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കറിവേപ്പില നല്ലപോലെ ഒന്ന് വറുത്തതിനുശേഷം അതിലേക്ക് ഇഞ്ചി ചേർത്ത് കൊടുത്ത് നന്നായിട്ട് വറുത്തെടുക്കാൻ അതിലേക്ക് തന്നെ പുളി വെള്ളവും ഒഴിച്ച് കൊടുത്തു മഞ്ഞൾപൊടി മുളകുപൊടിയും കായപ്പൊടിയും ചേർത്ത് നല്ലപോലെ തിളപ്പിച്ച് കുറുക്കി എടുക്കുക പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള […]