പാൽകേക്ക് തയ്യാറാക്കാൻ ഇത്ര എളുപ്പമായിരുന്നു എന്ന് അറിഞ്ഞില്ല How to make milk cake
എത്ര എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു പാൽക്കുന്നെ അറിയില്ലായിരുന്നു പലർക്കും അറിയാത്ത ഒരു കാര്യമാണ് എങ്ങനെ ഉണ്ടാക്കാം എന്നുള്ളത് നമുക്ക് ആദ്യം ചെയ്യേണ്ടത് പാൽപ്പൊടി നല്ലപോലെ കുറച്ച് പാലും ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് വരുമ്പോൾ അതിനെ ഒന്നു മുറിച്ചെടുക്കാം കോൺഫ്ലവർ കൂടി ചേർത്തു കൊടുത്ത് വേണം ഇതിന് ഇളക്കി യോജിപ്പിച്ച് എടുക്കേണ്ടത് ഇത് മുറിച്ചെടുത്ത് അതിനുശേഷം അടുത്തതായി ഈ ചെറിയ കഷണങ്ങളെ നമുക്ക് എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ് വറുത്തെടുത്തതിനുശേഷം പഞ്ചസാരപ്പാനി തയ്യാറാക്കി അതിലേക്ക് […]