അയല ഇഡ്ഡലി പാത്രത്തിൽ ഇതുപോലൊന്ന് ചെയ്തു നോക്കൂ പിന്നെ നമ്മൾ ഇത് മാത്രമേ കഴിക്കുകയുള്ളൂ Ayala fish pollichathu
അയല ഇഡ്ഡലി പാത്രത്തിൽ ഇതുപോലൊന്ന് ചെയ്തു നോക്കൂ പിന്നെ നമ്മൾ ഇതു മാത്രമേ കഴിക്കുകയുള്ളൂ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പി ആണ് എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ ഇത്രയധികം രുചികരമായ ഈ ഒരു റെസിപ്പി ഉണ്ടാക്കിയെടുക്കുന്നത് ആദ്യം നമുക്ക് ചെയ്യേണ്ടത് മസാല തേച്ചു പിടിപ്പിച്ച് ഒന്ന് വറുത്തെടുക്കണം മീൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഇതിലേക്ക് നിറയെ വാരിയിട്ടു കൊടുക്കുക അതിനുശേഷം മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പും ഒക്കെ ചേർത്ത് ഒരു മസാല ഉണ്ടാക്കിയെടുത്ത […]