റാഗി ബദാമും മിക്സ് ചെയ്ത പോലെ ചെയ്തു നോക്കൂ. Badam ragi drink recipe
Badam ragi drink recipe | റാഗിയും പദവും മിക്സിയിൽ ഇതുപോലെ ചെയ്തു നോക്കൂ എളുപ്പത്തിൽ നിങ്ങൾക്കുണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു ഡ്രിങ്കാണ് ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്നവർക്ക് അതുപോലെ പെട്ടെന്ന് ഭക്ഷണം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഒക്കെ ഇതുപോലൊന്ന് തയ്യാറാക്കി കൊടുത്തു കഴിഞ്ഞാൽ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു റാഗി വെച്ചിട്ടുള്ള ഡ്രിങ്ക്. ഇത് തയ്യാറാക്കുന്നത് ആദ്യം ചെയ്യേണ്ടത് റാഗി പൊടിയായിട്ടോ അല്ലെങ്കിൽ മുഴുവനായിട്ടുള്ള റാഗി […]