അടിപൊളി സ്വദിൽ നമുക്ക് ഒരു ചിക്കൻ കൊഴുക്കട്ട തയ്യാറാക്കാം. Let’s prepare a chicken curry with a cool sauce.
അടിപൊളി നല്ലൊരു ചിക്കൻ കൊഴുക്കട്ട തയ്യാറാക്കാം ഈ ഒരു ചിക്കൻ കൊഴുക്കട്ടെ എല്ലാവർക്കും ഇഷ്ടമാകും കാരണം ഇതിന്റെ റെസിപ്പി കണ്ടുകഴിഞ്ഞാൽ തന്നെ നമുക്ക് വായിൽ വെള്ളം വരും അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് മസാലയൊക്കെ ഒരു നല്ലൊരു മിക്സാക്കി എടുക്കാം അതിനുശേഷം നല്ലപോലെ കുഴച്ചതിനുശേഷം അതിനുള്ളിൽ ആയിട്ട് ഈ ചിക്കന്റെ മിക്സ് വെച്ച് കൊടുത്തു അതിനു പുറമേ ആയിട്ട് തേങ്ങ നല്ലപോലെ ഒന്ന് സ്പ്രെഡ് ചെയ്തതിനുശേഷം ആവിയിൽ നന്നായിട്ട് പുഴുങ്ങി എടുക്കാവുന്നതാണ് നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണ് […]