ഉഗ്രൻ ഐഡിയ.!! പുട്ട് ദിവസം മുഴുവൻ നല്ല സോഫ്റ്റ് ആയിരിക്കാൻ ഈ സൂത്രം മതി; എതു പൊടി കൊണ്ടും നല്ല സോഫ്റ്റ് പുട്ട്.!! | Easy Tasty Soft Puttu Recipe
Easy Tasty Soft Puttu Recipe : നമ്മളെല്ലാവരും ബ്രേക്ക്ഫാസ്റ്റ് ആയി ഉണ്ടാക്കുന്ന ഒരു വിഭവമാണ് പുട്ട്. മാത്രവുമല്ല പുട്ട് എന്ന് പറയുന്നത് മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു വിഭവം കൂടിയാണ്. പലതരത്തിലുള്ള പുട്ടുകൾ ഇന്ന് ലഭ്യമാണ്. പലതരത്തിലുള്ള പുട്ടുകൾ മാത്രം ലഭിക്കുന്ന ഹോട്ടലുകൾ ഇന്ന് നിരവധിയാണ്. എന്നാൽ പുട്ട് ഉണ്ടാകുമ്പോൾ മയം പുട്ടിനെ പ്രധാന ഘടകം തന്നെയാണ്. ഏതു പൊടി കൊണ്ടുള്ള പുട്ടും ദിവസം മുഴുവൻ സോഫ്റ്റ് ആയിരിക്കുന്നത് എങ്ങനെ എന്ന് നോക്കാം. ആദ്യം ഒരു […]