ചെട്ടിനാട് ചിക്കൻ വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു കിടിലൻ ചിക്കൻ റെസിപ്പി ആണ് How to make chettinadu chicken
ചെട്ടിനാട് ചിക്കൻ വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു കിടിലൻ ചിക്കൻ റെസിപ്പി ആണ്. ചിക്കൻ വളരെ ഹെൽത്തി ആയിട്ട് നമുക്ക് കഴിക്കാൻ ഇഷ്ടപ്പെടുന്ന വളരെ രുചികരമായിട്ടുള്ള ഒന്നുതന്നെയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഈ ഒരു ചിക്കൻ കറി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് പൊടികളെല്ലാം നല്ലപോലെ ഒന്ന് വറുത്തെടുക്കണം. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപ്പൊടി ഗരം മസാല കുരുമുളകുപൊടി എന്നിവയിലെ നല്ലപോലെ ഒന്ന് വറുത്തെടുക്കുക അതിനുശേഷം ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ […]