ഈ കല്ല് ഒന്ന് മതി എത്ര നരച്ച മുടിയും ഒറ്റയൂസിൽ കട്ട കറുപ്പക്കാൻ! ഒരു മാസം വരെ കളർ ഗ്യാരന്റി; ഇനി ഒരിക്കലും ഡൈ കൈ കൊണ്ടു തൊടില്ല!! | Natural Hair Dye Using Anjana Kallu
Natural Hair Dye Using Anjana Kallu : വളരെ ചെറിയ പ്രായത്തിൽ തന്നെ മുടികൊഴിച്ചിൽ, നര പോലുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്ന് മിക്ക ആളുകളും. അതിനായി വലിയ വില കൊടുത്ത് കടകളിൽ നിന്നും പലവിധ ഹെയർ ഓയിലുകൾ വാങ്ങി ഉപയോഗിച്ചിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു ഹെയർ പാക്കിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ഹെയർ പാക്ക് തയ്യാറാക്കുന്നതിനായി ഉപയോഗിക്കുന്ന പ്രധാന ചേരുവ അഞ്ജനക്കല്ലാണ്. കാഴ്ചയിൽ വളരെയധികം […]